"യഥാ ഹി മലിനൈർവസ്ത്രൈഃ യത്രകുത്രോപവിശ്യതേ
ഏവം ചലിതവൃത്തസ്തു
വൃത്തശേഷം ന രക്ഷതി!"
അഴുക്കുപുരണ്ട വസ്ത്രം ധരിച്ച ഒരാൾ എവിടെ വേണമെങ്കിലും ഇരിക്കുന്നു. അതുപോലെ, സൽസ്വഭാവത്തിൽ നിന്നും ഒരിക്കൽ വ്യതിചലിച്ചവൻ ബാക്കിയുള്ള സ്വഭാവശുദ്ധികൂടി സംരക്ഷിക്കാൻ ശ്രദ്ധിക്കാതാകുന്നു.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ