Keyman for Malayalam Typing

ഇതാ ഒരു സഹായ ഹസ്തം

വിവാഹം  സാമ്പത്തിക ബുദ്ധി മുട്ട്  കാരണം നടത്താൻ പ്രയാസമുള്ളവർക്ക്

ഇതാ ഒരു സഹായ ഹസ്തം  സായിഗ്രാമത്തിൽ നിന്നും.;-

അറിയിക്കുക..... സായിഗ്രാമം... നടത്തി തരാം...... വിവാഹ ദൂർത്തു ഇല്ലാതെ, സ്ത്രീധനം ഇല്ലാതെ, സാമ്പത്തിക പ്രയാസത്താൽ.... മുടങ്ങിയ കല്യാണം സായിഗ്രാമത്തിൽ വച്ചു നടത്താം..

നിയമ വിധേയമായി...... നിയമം അനുസരിച്ചു.

ഒന്നും അറിയണ്ട..... വരനും... വധുവും.... കൂടെ എത്ര ആളുകൾ വേണമെങ്കിൽ വന്നോട്ടെ...

7 ദിവസം മുൻപ് അറിയിക്കുക.... അത്രമാത്രം...

(കൂടുതൽ വിവരങ്ങൾക്ക്....ഉമേഷ്‌. 8592092018 )

ഇതുവരെ 280 സമൂഹവിവാഹം നടത്തി കഴിഞ്ഞു  ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്‌. കേരള.

...

ഹിന്ദു സ്പിരിച്വൽ ഗ്രൂപ്പിൻ്റെ   "മെറ്റാ" പോസ്റ്റിൽ നിന്നും

 ഇത്  സദുദ്ദേശത്തോടെയുള്ള ഒരു അറിയിപ്പ് മാത്രമാണ്. യാതൊരു ഉത്തരവാദിത്വവും ഈ അറിയിപ്പിൻ മൂലം ഇല്ല.

അഭിപ്രായങ്ങളൊന്നുമില്ല: