ഓം ശ്രീ മഹാദേവ്യൈനമഃ
സുപ്രഭാതം
23-10 - 2021
ശ്വേത വരാഹ കൽപം
വൈവസ്വത മന്വന്തരം ( 7 )
28-ാം ചതുർയുഗം
കലി വർഷം 5123
കലിദിനം 1871045
സംവത്സര നാമം പ്ളവ
കൊല്ലവർഷം 1197
തുലാം 7
ശനി
കാർത്തിക നക്ഷത്രം
നക്ഷത്ര ദേവത അഗ്നി
നക്ഷത്രാധിപൻ ആദിത്യൻ
നാമാക്ഷരം അ
മന്ത്രാക്ഷരം ന
ഉദയം 6.17 അസ്തമയം 6.00 (എറണാകുളം)
ദിനമാനം 11.43
ശകവർഷം 1943
ആശ്വിനം
കൃഷണപക്ഷ തൃതീയ
സുരഭി കരണം,
വൃദ്ധി : നിത്യ യോഗം
അസുര ഗണം, സ്ത്രീ യോനി
അത്തി വൃക്ഷം, പുള്ള് പക്ഷി
ആടു് മൃഗം, പൃഥ്വി ഭൂതം
ഗുളികോദയം 7.3 am
ദക്ഷിണായന കാലം
ശരത് ഋതു
ചിത്തിര ഞാറ്റുവേല
നക്ഷത്ര വിശേഷങ്ങൾ :-
ഹോമം, പാചകം തുടങ്ങിയ അഗ്നി കാര്യങ്ങൾക്കും,ഔഷധ നിർമ്മാണം, സംഗീതോപകരണകലകൾ പഠിക്കുന്നതിനും മറ്റു സാധാരണ കാര്യങ്ങൾ എന്നിവയ്ക്കും ഉത്തമം.
അധോമുഖ നക്ഷത്രമായതിനാൽ കിണർ കുഴിക്കുക ,എഴുത്ത് , ശില്പകാര്യങ്ങൾ എന്നിവയ്ക്കും കൊള്ളാം. ത്യാജ്യ ഗണത്തിൽ വരുന്നതിനാൽ വിവാഹാദി ശുഭകാര്യങ്ങൾ അരുത്.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
ഓം ശാന്തി:ശാന്തി: ശാന്തിഃ
curtesy :വിജയാമേനോൻ(94476961 90)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ