പത്യർത്ഥിവ്രാതവക്ഷസ്ഥലരുധിരസുരാ-
പാനമത്തഃ
പൃഷത്കം
ചാപേ
സന്ധായ തിഷ്ഠൻ
ഹൃദയസരസിജേ
മാമകേ
താപഹന്താ
പിഞ്ഛോത്തംസഃ
ശരണ്യാ വിജയമദഹരോ
നീരദാഭഃ
പ്രസന്നോ
ദേവ:
പായാദപായാച്ഛബരവരവപുരസൌ
സർവ്വദസർദാ
മാം
(വീരശ്രീയുടെ
കേളീരംഗമായിട്ടുള്ളവനുംകൈകളിൽ
വിളങ്ങുന്ന ചാപബാണങ്ങളോടുകൂടിയവനും
മയിൽപ്പീലിയണിഞ്ഞവനും യുദ്ധം
കഴിഞ്ഞ് നില്ക്കുന്നവനും
യുദ്ധത്തിൽ വിജയം നേടുന്നതിൽ
സമർത്ഥനും മഞ്ഞപ്പട്ടുടുത്തവനും
ഭക്തന്മാർക്കഭീഷ്ടം
കൊടുക്കുന്നവനും മേഘജാലംപോലെ
കറുത്ത മുഖരോമത്തോടുകൂടിയവനും,
പാർവ്വതീ -
പരമേശ്വരന്മാരുടെ
ഓമനമകന്റെ രൂപം പൂണ്ടവനുമായ
പരാശക്തിയോട് ചേർന്ന പരബ്രഹ്മ സ്വരൂപനായ
ശിവൻ നമ്മെ രക്ഷിയ്ക്കട്ടെ !)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ