"തോന്രിൻ പുകഴൊട് തോന്രുക അതിലോർ
തോന്രലിൻ തോന്രാമൈ നന്ര്"
ഏകദേശ അർത്ഥം ഇങ്ങിനെ:-
ജീവിക്കുന്നെങ്കിൽ നല്ലവനായി ജീവിക്കാൻ ജനിക്കുക,അല്ലാത്തവർ
ജനിക്കാതിരിക്കുകയാണു ഭേദം.
"നന്രി മറപ്പതു നന്രന്രു നന്രല്ലത്
അന്രേ മറപ്പതുനന്രു."
ഏകദേശ അർത്ഥം ഇങ്ങിനെ:-
ചെയ്ത ഉപകാരം മറക്കരുത്, ഉപദ്രവം ഉടനെ മറക്കുന്നത് നല്ലത്.
"കരുണം സിതയാമൽ കണ്ണോട വളർക്ക്
ഉരുമെ ഉടെത്തു ഇവ്വുലക്"
ഈ ലോകം സഹതാപത്തോടുകൂടി മറ്റുള്ളവർക്കു വേണ്ടി
ത്യാഗം ചെയ്യുന്നർക്കുള്ളതാണു.
"തക്കാർ തകവിലർ എൻപതു അവരവർ
എച്ചത്താൽ കാണപ്പെടും"
ഏകദേശ അർത്ഥം ഇങ്ങിനെ:-
ചെയ്തതു ധർമ്മമാണോ അധർമ്മമാണോ എന്നത് അവരവരുടെ കാല ശേഷം മനസ്സിലാക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ