Keyman for Malayalam Typing

ശ്രീകൃഷ്ണ മധുരാഷ്ടകം (Sri Krishna Madhurashtakam)

രചയിതാവ്ഃ
ശ്രീ വല്ലഭാചാര്യ (എ ഡി 15ം നൂറ്റാണ്ട്)

അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹ്രുദയം മധുരം ഗമനം മധുരം
മധുരാധിപതേരഖിലം മധുരം...1

വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭ്രമിതം മധുരം
മധുരാധിപതേരഖിലം മധുരം...2

വേണുര് മധുരോ രേണുര് മധുരാഃ
പാണിര് മധുരാഃ പാദൌ മധുരൌഃ
നൃത്യം മധുരം സഖ്യം മധുരം
മധുരാധിപതേരഖിലം മധുരം...3

ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരം
രൂപം മധുരം തിലകം മധുരം
മധുരാധിപതേരഖിലം മധുരം...4

കരണം മധുരം തരണം മധുരം
ഹരണം മധുരം സ്മരണം മധുരം
വമിതം മധുരം ശമിതം മധുരം
മധുരാധിപതേരഖിലം മധുരം...5

ഗുഞ്ജാ മധുരാ മാലാ മധുരാ
യമുനാ മധുരാ വീചീ മധുരാ
സലിലം മധുരം കമലം മധുരം
മധുരാധിപതേരഖിലം മധുരം...6

ഗോപീ മധുരാ ലീലാ മധുരാ
യുക്തം മധുരം ഭുക്തം മധുരം
ദൃഷ്ടം മധുരം ശിഷ്ടം മധുരം
മധുരാധിപതേരഖിലം മധുരം...7

ഗോപാ മധുരാ ഗാവോ മധുരാ
യഷ്ടിർ മധുരാ സൃഷ്ടിർ മധുരാ
ദലിതം മധുരം ഫലിതം മധുരം
മധുരാധിപതേരഖിലം മധുരം...8

സങ്കടനാശക ഗണപതി സ്തോത്രം

ശ്രീ ഗണേശായ നമഃ

പ്രണമ്യ ശിരസാ ദേവം ഗൗരിപുത്രം വിനായകം
ഭക്തവാസം സ്മരേൻ നിത്യം ആയുകമർത്ത സിദ്ധ്യേ

പ്രഥമം വക്രതുണ്ടം ച ഏകദന്തം ദ്വിതീയകം
ത്രിത്യം കൃഷ്ണ പിങ്കാക്ഷം ഗജവക്ത്രം ചതുർഥകം

ലംബോദരം പഞ്ചമം ച ഷഷ്ടം വികടമേവ ച
സപ്തമം വിഘ്ന രാജേന്ദ്രം ധൂമ്രവാമം തഥാസ്തമം

നവമം ബാലചന്ദ്രം ച ശസ്തം വികടമേവച
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

വിദ്യാർത്ഥി ലഭന്തേ വിദ്യം ധനാർത്ഥി ലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രം മോക്ഷാർത്ഥി ലഭതേ ഗതിം

ജപതേ ഗണപതീ സ്തോത്രം സദ്ഭിർമസിഹേ ഫലം ലഭേത്
സംവൽസരേന സിദ്ധിം ച ലഭതേനത്ര സമസ്യഃ

കുറിപ്പ്ഃ
ഈ ഗണേശ രൂപങ്ങൾ ഉണ്ടാക്കിയത്, അഖില.എ.മണികണ്ഠൻ (സിംഗപ്പൂർ) ആണു.


സൂര്യപ്രാപ്തഃ സ്മരണം

Another morning prayer that would invoke the Sun God.
Transliterated from Sanskrit verses.

ഓം സൂര്യായ നമഃ

പ്രാതസ്മരാമി ഖലു തത്സവിതുർവ്വരേണ്യം
രൂപം ഹി മണ്ഡല മൃചോ/ത താനൂര്യജുംഷി
സാമാനി യസ്യ കിരണാഃ പ്രഭാവാദിഹേതും
ബ്രഹ്മാഹരാത്മ കമലക്ഷ്യമർച്ചിന്ത്യ രൂപം.

പ്രാതർ നമാമി തരണിം തനുവാംഗ മനോദി
ബ്രഹ്മദ്ര പൂർവ്വ കുസുരൈർന്നു തമർച്ചിതം ച 
വൃഷ്ടി പ്രമോചനവിനി ഗൃഹ ഹേതുഭൂതം 
ത്രൈലോക്യപാലനപരം തി ഗുണാത്മകം ച.

പ്രാതർ ഭജാമിസവിതാ രാമന്മനന്ത ശക്തിം
പാപൗഘശത്രം ഭയരോഗഹരം പരം ച. 
തം സർവ്വലോക കൽനാത്മക കാലമൂർത്തിം
ഗൗകംഠബന്ധന വിമോചനമാദി ദേവം.

ഓം സൂര്യായ നമഃ