Keyman for Malayalam Typing

#നവരാത്രി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#നവരാത്രി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ദുർഗ്ഗാദേവി വന്ദനം

ദുർഗ്ഗാദേവി വന്ദനം
അയി ഗിരിനന്ദിനി നന്ദിതമേദിനി
 വിശ്വവിനോദിനി നന്ദിനുതേ
ഗിരിവരവിന്ധ്യശിരോധിനിവാസിനി
വിഷ്ണുവിലാസിനി ജിഷ്ണുനുതേ.

ഭഗവതി ഹേ ശിതികണ്ഠകുടുംബിനി
ഭൂരികുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
രമ്യകപര്‍ദ്ദിനി ശൈലസുതേ.

സുരവരവര്‍ഷിണി ദുര്‍ധരധര്‍ഷിണി
ദുര്‍മുഖമര്‍ഷിണി ഹര്‍ഷരതേ
ത്രിഭുവനപോഷിണി ശങ്കരതോഷിണി 
കല്മഷമോഷിണി ഘോഷരതേ

ദനുജനിരോഷിണി ദിതിസുതരോഷിണി
ദുര്‍മദശോഷിണി സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
രമ്യകപര്‍ദ്ദിനി ശൈലസുതേ.

🔥 ഓം ശ്രീ മഹാദേവ്യൈ നമഃ

(തുടരും )