സുഭാഷിതം-38
‘ധത്തേഭരം കുസുമപത്രഫലാവലീനാം
മർമവ്യഥാം സ്പൃശതി
ശീതഭവാം രുജഞ്ച
യോ ദേഹമർപയ്തി ചാന്യസുഖസ്യഹേതോ -
സ്തസ്മൈ വദാന്യഗുരവേ
തരവേ നമോfസ്തു.’
പുഷ്പങ്ങളും ഇലകളും പഴങ്ങളും നൽകി ചൂടും തണുപ്പും സഹിച്ച് സ്വന്തം ദേഹം അന്യന്റെ സുഖത്തിന് വേണ്ടി
സമർപ്പിക്കുന്ന വൃക്ഷം ഗുരുവിന് തുല്യം തന്നെ .അങ്ങനെ മറ്റൊരു ഗുരുവായ വൃക്ഷത്തിനായി ക്കൊണ്ട് നമസ്ക്കാരം.!
എല്ലാവർക്കും ആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ട് - ശുഭദിന ആശംസകൾ!
***
..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ