Keyman for Malayalam Typing

ശനി മന്ത്രം-സൌഭാഗ്യമേധതേ സുഖം!

ശനി മന്ത്രം
🙏
"ധ്വജിനി ധാമിനി ചൈവ കാണാളി, കാംതകി 
കലഹി ചത തുരങ്കി മഹിഷി അജാ. 
സനേർനാമാനി പത്നീനാമേതാനി സംജപൻ  
പൂമാൻ, ദുഃഖാനി നാശയെന്നിത്യം സൌഭാഗ്യമേധതേ സുഖം !"

(ശനിയാഴ്ചകളിൽ പരിസരവും പ്രകൃതിയും ശുചീകരിക്കുന്നത്  മഹത്തായ കർമ്മമാണ്. പതിവായി ശനി മന്ത്രം ഒരു നിശ്ചിത സമയത്ത്  ശനിയാഴ്ച തോറും ഉരുവിടുന്നത്  നല്ലതാണ്.)
ശുഭദിനം!

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard