Keyman for Malayalam Typing

സുബ്രഹ്മണ്യായ നമഃ

🙏

ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ.

"അമ്പിളിക്കല തുമ്പ ചൂടിന ശംഭു തൻ പ്രിയ പുത്രനായ് ,
സംഭവിച്ചൊരു കൊമ്പനീശ്വര തമ്പിയാകിയ തമ്പുരാൻ ,
ജംബ നാശന മുമ്പവന്ദ്യനിലിമ്പ വാഹിനി തൻ പദേ ,
അമ്പിൽ മാമ്പഴനീധരാലയ പാലയാശു കൃപാലയ!"

ശുഭദിനം!
***

അഭിപ്രായങ്ങളൊന്നുമില്ല: