Keyman for Malayalam Typing

നാമജപം

 ഇന്നത്തെ നാമജപം

വാഹനം വൃഷഭോ യസ്യ
വാസുകി: കണ്ഠഭൂഷണം
വാമേ ശക്തിധരോ ദേവ:
വകാരായ നമോ നമ:

യത്ര യത്ര സ്ഥിതോ ദേവ:
സര്‍വ്വവ്യാപീ മഹേശ്വര:
യോ ഗുരു: സര്‍വദേവാനാം
യകാരായ നമോ നമ:

⚜ ഓം നമഃ ശിവായ 🙏
***
"തദേവ ജാഗ്രദ്രജസാ വിഭാതം
വിലോകിതം ത്വത്കൃപയാ സ്മൃതേന
ബഭൂവ ഭിന്നം ച സദൈകരൂപം
തമേകദന്തം ശരണം വ്രജാമ :"
***

അഭിപ്രായങ്ങളൊന്നുമില്ല: