Keyman for Malayalam Typing

ദക്ഷിണാമൂർത്തീ മന്ത്രം (For better Results)

 ദക്ഷിണാമൂർത്തീ മന്ത്രം


പരീക്ഷാകാലമായി ,പഠിച്ചത് മുഴുവൻ വേണ്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നവർക്ക് മാത്രമേ ഉന്നത വിജയം നേടാനാവൂ . സാഹചര്യങ്ങൾ നിമിത്തമോ ഗ്രഹപ്പിഴ ദോഷം മൂലമോ ബുധന് മൗഢ്യം കാരണമോ വളരെയധികം ശ്രമിച്ചാലും പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. പഠനത്തിൽ വളരെ നന്നായി ശോഭിക്കുന്ന കുട്ടിയാണെങ്കിലും ഈശ്വരാധീനമില്ലെങ്കിൽ എങ്ങും എത്താനാകില്ല എന്നത് ഒരു വാസ്തവമാണ്.

ബുദ്ധി വികാസത്തിന് ആദിഗുരുവായ ദക്ഷിണാമൂർത്തിയെ സ്തുതിക്കുന്ന മന്ത്രം ഭക്തിയോടെ ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ്. ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്. ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും എന്നാണ് വിശ്വാസം.
"ഓം ദം ദക്ഷിണാമൂർത്തയേ നമഃ"

🪔 ദക്ഷിണാമൂർത്തീ സ്തുതി:

"ഗുരവേ സർവലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ വിദ്യാനാം
ദക്ഷിണാമൂര്‍ത്തയേ നമഃ "

അർഥം :- സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട്‌ ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.

പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തീ പ്രതിഷ്ഠയുണ്ടായിരിക്കും. അവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ചുവടെ കൊടുത്ത ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം

"ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ
മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച സ്വാഹാ"

കൂടാതെ നിത്യേന പ്രാർഥനയിൽ ദക്ഷിണാമൂർത്തീയുടേ മറ്റു പ്രാർഥനാ ശ്ലോകങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.

ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ:


"ഓം നമഃ ശിവായ ശാന്തായ
ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ
ദക്ഷിണാമൂർത്തയേ നമഃ"

"ഓം നമഃപ്രണവാര്‍ത്ഥായ
ശുദ്ധജ്ഞാനൈക രൂപിണേ
നിര്‍മ്മലായ പ്രശാന്തായ

ദക്ഷിണാമൂര്‍ത്തയേ നമഃ
വിദ്യാ പുരോഗതിക്കായി നല്ലവണ്ണം പഠിച്ച് ഈ മന്ത്രം ശ്ലോകം ഒക്കെ ജപിക്കുന്നതിനോടൊപ്പം ദക്ഷിണാമൂർത്തീ ഗായത്രി ജപിക്കാവുന്നതാണ് . ശരീരശുദ്ധിയും മനസ്സിൻ്റെ ഏകാഗ്രതയും കൂടെ ഉണ്ടായാൽ വിജയം സുനിശ്ചയം.

💥💥💥


TIPS FOR PEOPLE WITH DIABETES

TIPS FOR PEOPLE WITH DIABETES

Only for general authentic information and not any advice. Check with your own doctors for any information you may need.


It is a known fact that people with diabetes are more prone to infections. From urinary and foot infec-tions to tuberculosis, people with diabetes need to be extra careful about preventing and treating infectious diseases. Covid-19 too has shown to be more severe and likely to lead to increased mortality in people with diabetes.

Dr. V Mohan, Chairman and Chief Diabetologist, Dr. Mohan's Diabetes Specialities Centre at Chennai, offers 4 tips to guard people with diabetes against Covid and prevent complications. He calls this as the ABCD mantra of diabetes management

What is this ABCD mantra?

A stands for A1C or Glycosylated Hemoglobin. HbA1C is a blood test that shows your blood sugar control for the past 3 months. Keeping the A1c below 7% enhances one's immunity multifold.

B stands for Blood pressure. This should preferably be less than 140/90 mm of Hg. This of course can be higher in older people.

C stands for Cholesterol. Serum lipids are measured as serum cholesterol, triglycerides and LDL cholesterol. Each of these parameters needs to be kept in control since they contribute to cardiac problems.

D stands for Discipline. This needs a three-fold approach - diet, exercise and medicines. While medicines form an important part of the diabetes control, effective diet and exercise regimen with stress reduction are even more important
.
ABCD GOALS OF DIABETES

HbA1c Should be < 7%

Blood Pressure Should be < 140/90 mm/Hg

Cholesterol Should be within normal limits

Discipline with diets, exercise, stress reduction, no smoking or tobacco consumption and regular followup with your diabetologisit.

What makes Dr. Mohan's Diabetes Specialities Centre (DMDSC) the ideal destination for diabetes care?

Firstly at DMDSC, the treatment methods followed are based on decades of research on diabetes carried out through their sister institution, the Madras Diabetes Research Foundation (MDRF). Secondly, DMDSC is ranked one of the leading research institutions for Diabetes in India, by several agencies. Thirdly, DMDSC has specialized tests to find out the type of diabetes so that personalized diabetes care or precision diabetes care can be given to each and every person with diabetes. This helps to prevent diabetes complications. Fourthly, several hundred patients treated at DMDSC have crossed 90 years of age and some have celebrated their 100th birthday. Finally,uniform methods of treatment are followed at all 50 branches of DMDSC across India

 For further information please contact: Call: +91 8939110000

-ooo-


ஸ்ரீராமபிரானின் முன்னோர்களை தெரிந்து கொள்ளலாமா?

 அன்பு நண்பர்களே நாம் அறிந்துகொள்ள வேண்டியது நமக்கு புண்ணியம் தரக்கூடியது.


ஸ்ரீராமபிரானின் முன்னோர்களை தெரிந்து கொள்ளலாமா?

1. பிரம்மாவின் மகன் -மரீசீ
2. மரீசீயின் மகன்- கஷ்யபர்
3. கஷ்யபரின் மகன் -விவஸ்வான்
4. விவஸ்வானின் மகன்- மனு
5. மனுவின் மகன் -இஷ்வாகு
6. இஷ்வாகுவின் மகன் -விகுக்ஷி
7. விகுக்ஷியின் மகன்- புரண்ஜயா
8. புரண்ஜயாவின் மகன் அணரன்யா
9. அணரன்யாவின் மகன் -ப்ருது
10. ப்ருதுவின் மகன்- விஷ்வாகஷா
11. விஷ்வாகஷாவின் மகன் -ஆர்தரா
12. ஆர்தராவின் மகன் யுவான்ஷ்வா-1
13. யுவான்ஷ்வாவின் மகன் ஷ்ரவஷ்ட்
14. ஷ்ரவஷ்டின் மகன் -வ்ரதஷ்வா
15. வ்ரதஷ்வாவின் மகன் -குவலஷ்வா
16. குவலஷ்வாவின் மகன் - த்ருதஷ்வா
17. த்ருதஷ்வாவின் மகன் -ப்ரோமத்
18. ப்ரோமத்தின் மகன்- ஹர்யஷ்வா 
19. ஹர்யஷ்வாவின் மகன் -நிகும்ப்
20. நிகும்பின் மகன் -சன்டஷ்வா
21. சன்டஷ்வாவின் மகன் க்ருஷஸ்வா
22. க்ருஷஸ்வாவின் மகன் ப்ரஸன்ஜீத்
23. ப்ரஸன்ஜீத்தின் மகன் யுவான்ஷ்வா-2
24. யுவான்ஷ்வாவின் மகன் மன்தாத்தா
25. மன்தாத்தாவின் மகன் அம்பரீஷா
26. அம்பரீஷாவின் மகன் ஹரிதா
27. ஹரிதாவின் மகன் த்ரதஸ்யு
28. த்ரதஸ்யுவின் மகன் -ஷம்பூத்
29. ஷம்பூத்தின் மகன்- அனரண்யா-2
30. அனரண்யாவின் மகன் - த்ரஷஸ்தஸ்வா
31. த்ரஷஸ்தஸ்வாவின் மகன் ஹர்யஷ்வா 2
32. ஹர்யஷ்வாவின் மகன் -வஸுமான்
33. வஸுமாவின் மகன்- த்ரிதன்வா
34. த்ரிதன்வாவின் மகன் த்ரிஅருணா
35. த்ரிஅருணாவின் மகன் -திரிசங்கு
36. திரிசங்கு வின் மகன் ஹரிசந்திரன்
37. ஹரிசந்திரநநின் மகன் ரோஹிதாஷ்வா
38. ரோஹிதாஷ்வாவின் மகன் ஹரித்
39. ஹரித்தின் மகன் -சன்சு
40. சன்சுவின் மகன் -விஜய்
41. விஜயின் மகன் -ருருக்
42. ருருக்கின் மகன் -வ்ருகா
43. வ்ருகாவின் மகன் -பாஹு
44. பாஹுவின் மகன்- சாஹாரா
45. சாஹாராவின் மகன் -அசமஞ்சன்
46. அசமஞ்சனின் மகன் -அன்ஷுமன்
47. அன்ஷுமனின் மகன் -திலீபன்
48. திலீபனின் மகன்- பகீரதன்
49. பகீரதனின் மகன் -ஷ்ருத்
50. ஷ்ருத்தின் மகன் -நபக்
51. நபக்கின் மகன்- அம்பரீஷ்
52. அம்பரீஷனின் மகன் -சிந்து த்வீப்
53. சிந்து த்வீப்பின் மகன்- ப்ரதயு
54. ப்ரதயுவின் மகன் -ஸ்ருது பர்ணா
55. ஸ்ருது பர்ணாவின் மகன் சர்வகாமா
56. சர்வகாமாவின் மகன்- ஸுதஸ்
57. ஸூதஸின் மகன் -மித்ரஷா
58. மித்ராஷாவின் மகன்- சர்வகாமா 2
59. சர்வகாமாவின் மகன் அனன்ரண்யா3
60. அனன்ரண்யாவின் மகன் -நிக்னா
61. நிக்னாவின் மகன்- ரகு
62. ரகுவின் மகன் -துலிது
63. துலிதுவின் மகன் - கட்வாங் திலீபன்
64. கட்வாங் திலீபனின் மகன் - ரகு2
65. ரகுவின் மகன் - அஜன்
66. அஜனின் மகன் - தசரதன்
67. தசரதனின் மகன்  
68. **ஸ்ரீ ரகு ராமன்** 🚩

இப்படி 68 பரம்பரை கொண்டது.

ஸ்ரீராமரின் குல வம்சத்தை பற்றி அறிவதே பெரும் புண்ணியம்! 
ஜெய்ஶ்ரீராம்

"நமக்கெல்லாம் 4 5 அட 3 தலைமுறை தெரிந்தாலே பெரிசு"
-o-

ഇതാ ഒരു സഹായ ഹസ്തം

വിവാഹം  സാമ്പത്തിക ബുദ്ധി മുട്ട്  കാരണം നടത്താൻ പ്രയാസമുള്ളവർക്ക്

ഇതാ ഒരു സഹായ ഹസ്തം  സായിഗ്രാമത്തിൽ നിന്നും.;-

അറിയിക്കുക..... സായിഗ്രാമം... നടത്തി തരാം...... വിവാഹ ദൂർത്തു ഇല്ലാതെ, സ്ത്രീധനം ഇല്ലാതെ, സാമ്പത്തിക പ്രയാസത്താൽ.... മുടങ്ങിയ കല്യാണം സായിഗ്രാമത്തിൽ വച്ചു നടത്താം..

നിയമ വിധേയമായി...... നിയമം അനുസരിച്ചു.

ഒന്നും അറിയണ്ട..... വരനും... വധുവും.... കൂടെ എത്ര ആളുകൾ വേണമെങ്കിൽ വന്നോട്ടെ...

7 ദിവസം മുൻപ് അറിയിക്കുക.... അത്രമാത്രം...

(കൂടുതൽ വിവരങ്ങൾക്ക്....ഉമേഷ്‌. 8592092018 )

ഇതുവരെ 280 സമൂഹവിവാഹം നടത്തി കഴിഞ്ഞു  ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്‌. കേരള.

...

ഹിന്ദു സ്പിരിച്വൽ ഗ്രൂപ്പിൻ്റെ   "മെറ്റാ" പോസ്റ്റിൽ നിന്നും

 ഇത്  സദുദ്ദേശത്തോടെയുള്ള ഒരു അറിയിപ്പ് മാത്രമാണ്. യാതൊരു ഉത്തരവാദിത്വവും ഈ അറിയിപ്പിൻ മൂലം ഇല്ല.