Keyman for Malayalam Typing

ശ്രീഗണാഷ്ടകം

 

ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം

ലംഭോദരം വിശാലാക്ഷം വന്ദേ/ഹം ഗണനായകം.

 

മൗഞ്ജികൃഷ്ണാജിനധരം നാഗ യജ്നോപ വീതിനം

ബാലേന്ദു വിലാസന്മൗലിം വന്ദേ/ഹം ഗണനായകം.

 

അംബികാ ഹൃദയാനന്ദം മാതൃഭിഃപരിപാലിതം

ഭക്തപ്രിയം മദോന്മത്തം വന്ദേ/ഹം ഗണനായകം.

 

ചിത്ര രത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം

ചിത്രരൂപ ധരം ദേവം വന്ദേ/ഹം ഗണനായകം.

 

ഗജവക്ത്രം സുരശ്രേഷ്ഠം കർണ്ണ ചാമര ഭൂഷിതം

പാശാങ്കുശ ധരം  ദേവം വന്ദേ/ഹം ഗണനായകം.

 

മൂഷികോത്തമമാരൂഹ്യ ദേവാസുര മഹാ ഹവേ

യോദ്ധുകാമം മഹാ വീര്യം വന്ദേ/ഹം ഗണനായകം.

 

യക്ഷികിന്നര ഗന്ധർവ്വ സിദ്ധവിദ്യാധരൈ സ്സദാ

സ്തൂയമാനം മഹാത്മാനം വന്ദേ/ഹം ഗണനായകം.

 

സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം

സർവ്വസിദ്ധി പ്രദാതാരം വന്ദേ/ഹം ഗണനായകം.

 

ഫലശ്രുതി

ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യഃ പഠേന്നരഃ

വിമുക്തഃ സർവ്വപാപേഭ്യോ രുദ്രലോകം സഗച്ഛതി.

ഇവിടെ ശ്രദ്ധിക്കുക -    “……….വന്ദേ/ഹം” ഗണനായകം.

( “ / ” ഈ അടയാളം അ എന്ന ശബ്ദത്തെ കുറിക്കുന്നു.)

വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങൾ( PR books)

വിശ്വപ്രശസ്തമായ ഒരു ചില പുസ്തകങ്ങളും അവയുടെ രചയിതാവിന്റെ പേരും ആണ് താഴെ കൊടുത്തീക്കുന്ന്ത്. മനുഷ്യബന്ധങ്ങളെ ശ്ക്തിപ്പെടുത്താനുള്ള വിവരങ്ങളാണ് ഈ ഗ്രന്ഥങ്ങളിലൂടെ വായനക്കാർക്ക് ലഭ്യമാകുന്നത്. പെരുമാറ്റ ദൂഷ്യവശങ്ങൾ, നിവാരണങ്ങൾ സന്ദർഭങ്ങൾ സഹിതം വിവരിക്കുന്നുണ്ട്.
പല സർവകലാശാലകളിലും ശുപാർശ ചെയ്തിട്ടുള്ളതുമാണ്.
How to win5_7How to win 8_10How to win1_4
വിദ്യാർഥികൾക്കും, ജോലി തേടുന്ന ചെറുപ്പക്കാർക്കും ജോലിയിൽ ചേർന്നവർക്കും എന്നു വേണ്ട എല്ലാ പ്രായക്കാർക്കും ഉപകാരപ്രദമാണ് ഈ ബുക്കിലുള്ള ആശയങ്ങൾ.പലരും ഇതിലുള്ള ചിലതെങ്കിലും വായിച്ചിട്ടുണ്ടാവാം.
വായിച്ച് ബുദ്ധിമാന്മാരാകുക…!

ശിവലിംഗാഷ്ടകം

 

ബ്രഹ്മമുരാരി സുരാർച്ചിത ലിംഗം

നിർമ്മല ഭാഷിത ശോഭിത ലിംഗം

ജന്മജ ദുഖഃ വിനാശക ലിംഗം

തത് പ്രണമാമി സദാശിവലിംഗം. 1

 

ദേവമുനി പ്രവരർച്ചിതലിംഗം

കാമ ദഹന കരുണാകര ലിംഗം

രാവണ ദർപ്പ വിനാശക ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  2

 

സർവ സുഗന്ധ സുലേപിത ലിംഗം

ബുദ്ധിവിവർദ്ധന കാരണ ലിംഗം

സിദ്ധ സുരാസുര വന്ദിത ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  3

 

കനക മഹാമണി ഭൂഷിത ലിംഗം

പണിപതി വേഷ്ടിത ശോഭിത ലിംഗം

ദക്ഷ സുയജന വിനാശന ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  4

 

കുങ്കുമ ചന്ദന ലേപിത ലിംഗം

പങ്കജ ഹാര സുശോഭിതലിംഗം

സഞ്ചിത പാപ വിനാശക ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  5

 

ദേവഗണാർച്ചിത സേവിത ലിംഗം


ഭാവൈർ ഭക്തി ഭിരേവച ലിംഗം

ദിനകര കോടി പ്രഭാകര ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  6

 

അഷ്ടദളോപരി വേഷ്ടിത ലിംഗം

സർവ സമുദ്ഭവ കാരണ ലിംഗം

അഷ്ട ദരിദ്ര വിനാശക ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  7

 


സുരഗുരു സുരവര പൂജിത ലിംഗം

സുരവണ പുഷ്പ സദാർച്ചിത ലിംഗം

പരാത്പരം പരമാത്മക ലിംഗം

തത് പ്രണമാമി സദാശിവലിംഗം.  8


ഫലശ്രുതിഃ

ലിംഗാഷ്ടകമിദം പുണ്ണ്യം

യഹ് പഠേത് ശിവ സന്നിധൗ

ശിവലോക മഹാപ്നോതി

ശിവേന സഹമോദതേഹ്

സൂര്യാഷ്ടകം

ആദി ദേവ നമസ്തുഭ്യം പ്രസീദ മമ ഭാസ്കര
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ             1

സപ്താശ്വ രഥമാരൂഢം  പ്രചണ്ഡം കശ്യപാത്മജം
ശ്വേതപദ്മധരം ദേവം തംസൂര്യം പ്രണമാമ്യഹം          2

ലോഹിതം രഥമാരൂഢം  സര്‍വലോക പിതാമഹം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം     3

ത്രിഗുണ്യം ച മഹാശൂരം ബ്രഹ്മവിഷ്‌ണൂംമഹേശ്വരം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം      4

ബൃംഹിതം തേജഃ പുഞ്ചം ച വായുമാകാശമേവ ച
പ്രഭും ച സര്‍വലോകാനാം തം സൂര്യം പ്രണമാമ്യഹം 5

ബന്ധുക പുഷ്പസങ്കാശം ഹാരകുണ്ഡല ഭൂഷിതം
ഏക ചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം            6

വിശ്വേശം വിശ്വകർത്താരം മഹാ തേജഃ പ്ര ദീപനം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം       7

തം സൂര്യ ജഗതാം  നാഥം ജ്ഞാന പ്രകാശ മോക്ഷകം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം       8

ഫലശ്രുതിഃ
സൂര്യാഷ്ടകം പഠേം നിത്യം ഗ്രഹ പീഡാ പ്രണാശനം
അപുത്രോ ലഭതേ പുത്രം ദരിദ്രേ ധനവാൻ ഭവേത്
ആമിഷം മധുപാനം ച യഃ കരോതി രവേർദിനേ
സപ്ത ജന്മ ഭവേത് രോഗി ജന്മ ജന്മ ദരിദ്രതാ.

( ഇതി ശ്രീ ശിവ പ്രോക്തം സൂര്യാഷ്ടകം സമ്പൂർണ്ണം )