Keyman for Malayalam Typing

Aderoid Star

വരുന്ന തിങ്കളാഴ്ച (21 06 2010 - 12.30 പി എം) കാണാൻ പോകുന്ന

ഒരു ദിവ്യ ദൃശ്യം.

ഇത്തവണ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് കിട്ടാവുന്ന അടുത്ത ചേൻസ് 

2287 ൽ മാത്രം!

 

Aderoidstar21061012.30

 

Technorati Tags:

ശ്രീ പാർവതീ ധ്യാന ശ്ലോകം

Anna3

“ബാലാർക്കായുത സുപ്രഭാം കരതലേ ലോലാംബ മാലായുനാം,

മാലാം സന്ദധനീം,മനോഹരതനും, മന്ദസ്മിതാർദ്രോന്മുഖീം,

മന്ദം മന്ദമുപേയുഷീം വരയിതും ശംഭും ജഗന്മോഹിനീം,

വന്ദേ ദേവമുനീന്ദ്രവന്ദിതപദാ,മിഷ്ടാർത്ഥദാം പാർവതീം.”

 

ചെറുകുന്ന് അമ്പലത്തിന്  മുൻഭാഗത്തുള്ള തറയും അരയാലുമാണ്

ചിത്രത്തിൽ

 

അന്നപൂർണേശ്വരി കീർത്തനം

Annapoornneswari

“ത്രിക്കൺ കിരീട മണിമാലകളിന്ദുബിംബം

തൃത്താലി തോൾവള കരങ്ങളിലംഗുലീയം

ദിക്കിന്നൊരാഭരണമാം ചെറുകുന്നുതന്നി-

ലുൽ‌പ്പന്നയാം ഭഗവതിക്കിഹ കൈ തൊഴുന്നേൻ.”