Keyman for Malayalam Typing

ശ്രീ ഗണാഷ്ടകം - Ganesh Prayers

 ശ്രീ ഗണാഷ്ടകം


ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

മൗഞ്ജീകൃഷ്ണാജിനധരം 
നാഗയജ്ഞോപവീതിനം 
ബാലേന്ദുവിലാസന്മൗലിം
വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം

ചിത്രരത്‌ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപധരം ദേവം
വന്ദേഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം
കർണചാമര ഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

മൂഷികോത്തമമാരുഹ്യ
ദേവാസുരമഹാഹവേ
യോദ്ധുകാമം മഹാവീര്യം
വന്ദേഹം ഗണനായകം

യക്ഷകിന്നര ഗന്ധർവ
സിദ്ധവിദ്യാധരൈഃസദാ
സ്തൂയമാനം മഹാത്മാനം
വന്ദേഹം ഗണനായകം

സർവവിഘ്‌നഹരം ദേവം
സർവവിഘ്‌ന വിവർജ്ജിതം
സർവസിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം

ഗണാഷ്ടകമിദം പുണ്യം
ഭക്തിതോ യഃ പഠേന്നരഃ
വിമുക്ത സര്‍വപാപേഭ്യോ
രുദ്രലോകം സ ഗച്ഛതി.

              ***




അഭിപ്രായങ്ങളൊന്നുമില്ല: