"ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രമണ്യ ദേവം ശരണം പ്രബദ്യേ!
ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സ്കന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യയായ തേ നമ:"
ഓം ശ്രീ ശ്രീ സുബ്രമണ്യയായ തേ നമ:
"ഇഷ്ടാർത്ഥസിദ്ധിപ്രദമീശപുത്രം
ഇഷ്ടാന്നദം ഭൂസുരകാമധേനും
ഗംഗോദ്ഭവം സർവ്വജനാനുകൂലം
ബ്രഹ്മണ്യദേവം ശരണം പ്രപദ്ധ്യേ ."
ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ.
ഐശ്വര്യപൂർണ്ണമായ ദിവസങ്ങൾ തുടരട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ