Keyman for Malayalam Typing

നാളെ ശനിയാഴ്ച ചെറിയ പെരുന്നാൾ!

ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ വെള്ളിയാഴ്ച റംസാൻ (Ramzaan)പൂർത്തീകരിച്ച് ശനിയാഴ്ച ഈദുൽ ഫിത്തർ (Eid-ul-fitr) ആയിരിക്കുമെന്ന് ഖാസിമാരായ 

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, 
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്ല്യാർ, 
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, 
കാഞ്ഞങ്ങാട്ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, 
കാസർകോട് ഖാസി കെ. ആലിക്കുട്ടി മുസ്ല്യാർ, 
കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി 

എന്നിവർ അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട്.

ഇന്ത്യക്കരായ ഇസ്ലാമീയ സഹോദരീ സഹോദരന്മാർക്ക് ആശംസകൾ!

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard