69 മത്തെ സ്വാതന്ത്ര്യദിനാശംസകൾ!
അതോടൊപ്പം ഇതാ എണ്ണമറ്റ ത്യാഗികളുടെ ഓർമ്മക്കായി ഒരു ചിത്രവും.
ഓ വി എന്നറിയപ്പെടുന്ന O V കുഞ്ഞിരാമൻ നമ്പിയാർ, (1923-1999). 1947 വരെ കല്യാശ്ശേരി കേന്ദ്രീകരിച്ചിട്ടുള്ള സ്വാതന്ത്ര്യ സമര പോരാട്ടവും പിന്നീട് ഇടത് തൊഴിലാളി പ്രസ്ഥാനവുമായി പ്രവർത്തിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ