യോഗാസനങ്ങൾ ഇന്ന് വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു കായിക കലയാണ്. അത് പലരുടേയും ദിനചര്യയുടെ ലിസ്റ്റിൽ ഇടം പിടിച്ച് തുടങ്ങിയിട്ടുണ്ട്. ഭാരത പുരാണങ്ങളിൽ നിന്നും അടർത്തിയെടുത്തിട്ടുള്ള വിലമതിക്കാൻ കഴിയാത്ത ഒരു മുത്താണ് താഴെ ക്കൊടുത്തിരിക്കുന്ന സൂര്യനമസ്കാര ശ്ലോകങ്ങൾ. ഒരു ഗുരുവിന്റെ സഹായത്തോടെ മാത്രമെ ഇതു ആദ്യമായി പരിശീലിക്കാവൂ. ഉദയ സൂര്യനെ വന്ദനം ചെയ്തുകൊണ്ടുള്ളതാകയാൽ അശ്രദ്ധയോടെ ചെയ്താൽ കണ്ണുകളെ ബാധിക്കുന്നതിന്നാലാണത്.
“ഓം ത്യേയസ സതാ സവിത്രു മണ്ഡല മദ്ധ്യവർത്തി
നാരായണ സരസിജാസന സന്നി വിഷ്ടിഃ
കേയൂരവാൻ മകര കുണ്ഡലവാൻ കിരീടി
ഹാരി ഹിരണ്യയ വപുർ ത്രുതഷിങ്കഃ ചക്രഃ”
ഓം മിത്രായ നമഃ
ഓം രവിയെ നമഃ
ഓം സൂര്യായ നമഃ
ഓം ഭാനവേ നമഃ
ഓം ഖഗായ നമഃ
ഓം ഭൂഷണേ നമഃ
ഓം ഹിരണ്യഗർഭായ നമഃ
ഓം മരീചയെ നമഃ
ഓം ആദിത്യായ നമഃ
ഓം സവിത്രേ നമഃ
ഓം അർക്കായ നമഃ
ഓം ഭാസ്കരായ നമഃ
ഓം ശ്രീ സവിത്രം സൂര്യനാരായണായ നമഃ
ഫലശ്രുതിഃ
“ആദിത്യ നമസ്കാരാൽ യേ കുർവന്തി ദിനേ ദിനേ
ആയുഹ്പ്രജ്നാ ഫലം വീര്യം തേജസ തേഷാം ച ജായതേ.”
***
1 അഭിപ്രായം:
Correct
ഓം ഭാനവേ നമഃ
ഓം ഖഗായ നമഃ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ