അടിക്കടി മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്ന ഒരു സുന്ദരമായ ദേശീയ ഗാനമാണ് വന്ദേമാതരം.
ഏത് സംഗീത പ്രേമികൾക്കും വളരെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഈ ഗാനം പലപ്പോഴും
അനാവശ്യമായ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രസിദ്ധ സംഗീത സംവിധായകനായ
എ ആർ റെഹ്‌മാനെ ഒരു നല്ല ഗായകനാക്കിയതും ഈ വന്ദേമാതരം തന്നെയല്ലേ? അങ്ങിനെയുള്ള
ഒരു മഹത്തായ ഗാനം one day മാത്രം പാടിയാൽ പോരാ.
“വന്ദേ മാതരം, വന്ദേ മാതരം
സുജലം സുഫലം മലയജ ശീതളം
സസ്യശ്യാമളം മാതരം, വന്ദേ മാതരം
സുജലം സുഫലം മലയജ ശീതളം
സസ്യശ്യാമളം മാതരം, വന്ദേ മാതരം
ശുഭ്ര ജ്യോത്സ്ന പുലകിടയാമിനിം
ഫുള്ള കുസുമിത ദ്രുമദള ശോഭിനിം
സുഹാ സിനിം സുമധുര ഭാഷിനിം
സുഖദാം വരദാം മാതരം
സപ്ത കോടി കന്ത കലകലനിനാദ കരലെ
നിസപ്ത കോടി ഭുജൈധ്രുട കരകർവ്വലെ
അബലകെനോ മാ എതോ ബലെ
ബഹുബല ധാരിനിം നമാമി തരിണിം
രിപുദലവരിണിം മാതരം, വന്ദേമാതരം
ത്വം ഹി ദുർഗ ദഷപ്രഹരനധാരിണി
കമല കമലദള വിഹാരിണി വാണി വിദ്യാദായിനി,
നമാമി ത്വം നമാമി കമലം അമലം അതുലം
സുജലം സുഫലം മാതരം
ശ്യാമളം സരളം സുസ്മിതം ഭൂഷിതം
ധരിണിം ഭരണിം മാതരം, വന്ദേ മാതരം.”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ