തലശ്ശേരി കോംട്രസ്റ്റ് നേത്രസംരക്ഷണ ആസ്‌പത്രിയുടെ സഹകരണത്തോടെ കണ്ണൂര്‍ സൗത്ത് ലയണ്‍സ് ക്ലബ്ബ്, അഴീക്കോട് വെസ്റ്റ് എന്‍.എസ്.എസ്. കരയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 29ന് ഒമ്പതുമണിക്ക് അഴീക്കോട് ഹൈസ്‌കൂളില്‍ സൗജന്യ തിമിര ശസ്‌ത്രക്രിയ നിര്‍ണയക്യാമ്പ് നടത്തും. ക്യാമ്പില്‍ ഇ.എന്‍.ടി., ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും.
രോഗികള്‍ വന്‍കുളത്ത്‌വയലിലെ സന്‍സാര്‍ മെഡിക്കല്‍സ്, പാര്‍വതി മെഡിക്കല്‍സ്, ശ്രീജയ മെഡിക്കല്‍സ്, ആനന്ദ് മെഡിക്കല്‍സ്, പൂതപ്പാറ ബ്രദേഴ്‌സ് മെഡിക്കല്‍സ് എന്നിവിടങ്ങളില്‍ പേര്‍ രജിസ്റ്റര്‍ചെയ്യണം.
ഫോണ്‍: 9895022640, 9446339465
2 അഭിപ്രായങ്ങൾ:
അഴീക്കോട് ഹൈസ്‌കൂളില്‍ സൗജന്യ തിമിര ശസ്‌ത്രക്രിയ നിര്‍ണയക്യാമ്പ് on 29.03.2009
it will be very usefull to me
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ