Date : April 14 2009 A report from Mathrubhumi
അഴീക്കോട്: പാലോട്ടുകാവിലെയും അക്ലിയത്ത് ശിവക്ഷേത്രത്തിലെയും ഒരാഴ്‌ചയിലേറെ നീളുന്ന വിഷുവിളക്കുത്സവങ്ങള്‍ക്ക് തിങ്കളാഴ്‌ച കൊടിയേറി. പാലോട്ടുകാവില്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് തീര്‍ത്ഥവും കഴകപ്പുരയില്‍ നിന്ന് തിരുവാഭരണവും എഴുന്നള്ളപ്പിന് ശേഷമാണ് കൊടിയേറ്റം നടന്നത്. അക്ലിയത്ത് ശിവക്ഷേത്രത്തില്‍ തിങ്കളാഴ്‌ച രാത്രി ഒമ്പതിന് കൊടിയേറ്റം നടന്നു.
അഴീക്കോട്: പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ ഏറെക്കാലമായി മുടങ്ങിയിരുന്ന ഉദയാസ്‌തമയ പൂജ 28ന് പുനരാരംഭിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ