Keyman for Malayalam Typing

സുഭാഷിതം 24

"അപ്രിയാണ്യപി പഥ്യാനി
യേ വദന്തി വ നൃണാമിഹ
ത ഏവ സുഹൃദ: പ്രോക്താ
അന്യേ സ്യുർനാമധാരിണ:"

സാരം :
അപ്രിയങ്ങളാണെങ്കിലും വേണ്ട കാര്യങ്ങൾ മനുഷ്യനു പറഞ്ഞു കൊടുക്കുന്നവരാണു ശരിക്കും മിത്രങ്ങൾ. മറ്റുള്ളവരെല്ലാം പേരിനുമാത്രം മിത്രങ്ങൾ .

അഭിപ്രായങ്ങളൊന്നുമില്ല: