Keyman for Malayalam Typing

ശങ്കരസ്യ ചിന്തനം!

ശങ്കരസ്യ ചിന്തനം
🙏
"...മുക്തമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ബ്രുവന്നരോ വിശുദ്ധി മേതി സന്തതം
ഹരേ ഗുരോ സുഭക്തി മാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സു ശങ്കരസ്യ ചിന്തനം! "🙏

വിശുദ്ധിയോടെ ഹരനെന്ന ഗുരുവില്‍ നല്ല ഭക്തിയോടെ ഉത്തമത്തിലും ഉത്തമമായി പറഞ്ഞ സ്തോത്രം മാത്രം എന്നും നിരന്തരം പഠിച്ചും സ്മരിച്ചും പറഞ്ഞും ജീവിക്കുന്നവര്‍ ദേഹമെന്ന മായാമോഹം അകന്ന് ശിവനിലേയ്ക്ക് നയിക്കപ്പെടും, മറ്റൊരു ഗതി ഉണ്ടാകില്ല.

ശുഭദിനം!
***

അഭിപ്രായങ്ങളൊന്നുമില്ല: