Hey Ram!!

രാമായണത്തിലെ ഏറെ പ്രസിദ്ധമായ ലക്ഷ്മണോപദേശത്തിൽ ശ്രീരാമൻ പറയുന്നത് ശ്രദ്ധിക്കുക. 
"ലക്ഷ്മണാ! മേഘത്തിൽ അങ്ങിങ്ങും മിന്നുന്ന വിദ്യുല്ലതകളെപ്പോലെ" ചഞ്ചലവും നൈമിഷികവുമായ ആയുസ്സ് , വറ-ചട്ടിയിൽ വീണ ജലബിന്ദുപോലെ പെട്ടന്ന് അപ്രത്യക്ഷമാകുന്നു. സർപ്പത്തിൻ്റെ വായയിൽപ്പെട്ട തവള ഇര അന്വേഷിക്കുന്നതു പോലെ വ്യർത്ഥമാണ് കാലഗതിയിൽപ്പെട്ട മനുഷ്യൻ നശ്വരങ്ങളായ ഭോഗ സുഖങ്ങളുടെ പിന്നാലെ പായുന്നത്.
"ചക്ഷുശ്രവണ ഗളസ്ഥമാം ദർ ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ! ... " 
ശുഭദിനം !
***

അഭിപ്രായങ്ങളൊന്നുമില്ല: