ചാണക്യ നീതി
"വിദ്യാര്ത്ഥി സേവക: പാന്ഥ:
ക്ഷുധാ//ര്‍തോ ഭയകാതര:
ഭാണ്‌ഡാരി പ്രതിഹാരി ച
സപ്ത സുപ്താന്‍ പ്രബോധയേല്‍."
👉 വിദ്യാര്‍ത്ഥി, ഭൃത്യന്‍, വഴിപോക്കന്‍, വിശപ്പുള്ളവന്‍, പേടിച്ചരണ്ടവന്‍, കാവല്‍ക്കാരന്‍, ഖജനാവ് സംരക്ഷകന്‍ ഇവര്‍ ഏഴുപേരും ഉറങ്ങാന്‍ പാടില്ല, ഇവര്‍ ഉറങ്ങുന്നത് കണ്ടാല്‍ ഉണര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ