സൂര്യനമസ്കാരം ഇതാ മറ്റൊരു പേരിൽ. ഇത് കോപ്പിയടിച്ചതായി നമുക്ക് തൊന്നുന്നുണ്ടെങ്കിൽ അൽഭുതമില്ല. നമ്മൾ നമ്മുടെ സംസ്കാരത്തിനു വേണ്ടത്ര വില കല്പിക്കുന്നില്ലെങ്കിൽ ഇങ്ങിനെയൊക്കെ സംഭവിക്കും. കപ്പലണ്ടിക്കും കടുക് മുട്ടായിക്കുമൊക്കെ ജിയോ ടേഗ് നൽകി സംരക്ഷിക്കുന്ന കാലമാണിത്. . അമ്പലങ്ങളിൽ നൈവേദ്യങ്ങളും ഇപ്പോൾ ജിയൊ ടേഗ് ഈയ്യിടെയായി വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
മേൽ കൊടുത്തിരിക്കുന്ന ചിത്രം മുഖപുസ്തകത്തിൽ നിന്നുമുള്ളതാണ്.
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ