Post 3
ASTROLOGY ജ്യോതിഷം_രാശി ചക്രം ( Rasi)
ജ്യോതിശ്ചക്രം എന്നു പേരുള്ള രാശിചക്രം വൃത്താകാരത്തിലാണെങ്കിലും എളുതാക്കാൻ സമചതുരമായട്ടാണ് വരയുന്നത്.
രാശി തുടങ്ങുന്നത് മേടത്തിലാണു്. മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടു രാശികളും , അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളും ഉൾപ്പെട്ടതാകുന്നു രാശിചക്രം.
രാശി ചക്രം ഒരു ദിവസം (24 മണിക്കൂർ) കൊണ്ടു് ഒരുപ്രാവശ്യം കറങ്ങുന്നു. കട്ടത്തിനുള്ളിൽ കാണുന്ന അക്ഷരങ്ങൾ ഗ്രഹങ്ങളുടെ ചുരുക്കപ്പേരാണ്. ഉദാഹരണത്തിനു വേണ്ടി ഇട്ടതാണ്.
രാശികൾ 12
(ചിത്രത്തിലെ 12 കട്ടങ്ങളാണ് 12 രാശികളുടെ സ്ഥാനം. )
മേലെ 'ശി' എന്ന അക്ഷരം എഴുതിയ കട്ടം മേടം രാശി,
പിന്നീടുളത് വലത്തോട്ട് തുടർച്ചയായി മീനം വരെ.
മേടം (Mesha)
ഇടവം (Rishabha)
മിഥുനം (Mithuna)
കർക്കിടകം (Kataka))
ചിങ്ങം (Simha)
കന്നി. (Kanya)
തുലാം. (Thula)
വൃശ്ചികം. (Vriscika)
ധനു. (Dhanu)
മകരം. (Makara)
കുംഭം (Kumbha)
മീനം ( Meena)
ഇംഗ്ളീഷിൽ തുല്യപദങ്ങൾ* :കീഴെ കൊടുത്തിരിക്കുന്നു.
*Sun signs of Western Astrology
Aries,
Taurus,
Gemini,
Cancer,
Leo,
Virgo,
Libra,
Scorpion,
Sagittarius,
Capricorn,
Aquarius
and Pisces
നക്ഷത്രങ്ങൾ - 27
ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ പേരുകൾ ചുവടെ ചേർക്കുന്നു. അവരവരുടെ നക്ഷത്രങ്ങൾ മനസ്സിലാക്കി വെക്കുക.
1. അശ്വതി
2. ഭരണി
3. കാത്തിക
4. രോഹിണി
5. മകയിരം
6. തിരുവാതിര
7. പുണർതം ,
8. പൂയം
9. ആയില്യം
10. മകം
11. പൂരം
12. ഉത്രം
13. അത്തം
14, ചിത്തിര
15. ചോതി
16, വിശാഖം
17. അനിഴം
18. കേട്ട
19. മൂലം
20.പൂരാടം
21. ഉത്രാടം
22. തിരുവോണം
23. അവിട്ടം
24. ചതയം
25, പൂരൂരുട്ടാതി
26, ഉത്തൃട്ടാതി
27.രേവതി
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ