ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ
"ഓം അഗ്നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ
സുബ്രഹ്മണ്യായ നമ:"
"ഓം വല്ലീദേവയാനീ സമേത ദേവസേനാപതീം
കുമര ഗുരുവരായ സ്വാഹാ"...
സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കുക:
"ഓം ശരവണ ഭവ:"
***
"അമ്പിളിക്കല തുമ്പ ചൂടിന ശംഭു തൻ പ്രിയ പുത്രനായ്
സംഭവിച്ചൊരു കൊമ്പനീശ്വര തമ്പിയാകിയ തമ്പുരാൻ
ജംബ നാശന മുമ്പ വന്ദ്യ നിലിമ്പ വാഹിനി തൻ പദേ
അമ്പിൽ മാം പഴനീ ധരാലയ പാലയാശു കൃപാലയ."
ഓം ശ്രീഃ സുബ്രഹ്മണ്യായ നമഃ
***
കല്പദ്രുമം പ്രണമതാം കമലാരുണാഭം
സ്കന്ദം ഭുജദ്വയമനാമയമേകവക്ത്രം
കാത്ത്യായനീപ്രിയസുതം കടിബദ്ധവാമം
കൗപീനദണ്ഡധരദക്ഷിണഹസ്തമീഡേ!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ