Keyman for Malayalam Typing

ശ്രീ ജഗന്നാഥാഷ്ടകം

കദാചിത് കാളിന്ദീ നദീ തട വിപിന സംഗീത കരവോ (?കവരോ)
മുദാഗോപീ നാരീ (?ഭീരി) വദന കമലാസ്വാദ മ ധുപഃ
രമാ ശംഭു ബ്രഹാമരപതി ഗണേശാർച്ചിത പദോ
ജഗന്നാഥഃസ്വാമീ നയന പഥഗാമീ ഭവതു മേ. 1

ഭുജേ സവ്യേ വേണും ശിരസി ശിലി പിംഛം (?പിച്ചിം) കിടതടേ
ഭൂകൂലം നേത്രാന്തേ സഹചര കടാക്ഷം വിദധതേ
സദാ ശ്രീമദ്വൃന്ദാവന (ശ്രീ മദ് വൃന്ദാവന) വസതീ ലീലാ പരിചയോ
ജഗന്നാഥഃസ്വാമീ നയന പഥഗാമീ ഭവതു മേ. 2

മഹാം ഭോധേസ്തിരേ കനകരുചിരേ നീല ശിഖരേ
വസൻ പ്രസാദാന്തസ്സഹജ ബലഭദ്രേണ ബലിനാ
സുഭദ്രാ മധ്യസ്ഥസ്സ കലസുരസേവാ വസരദോ
ജഗന്നാഥഃസ്വാമീ നയന പഥഗാമീ ഭവതു മേ. 3

കൃപാ പാരാ പാരാ സ്സജല ജലദ ശ്രേണി രുചിരോ
രമാവാണീ സൗമസ്സു(രമാവാണീ രാമസ്) രദമല പദ്മോദ്ഭവ മുഖൈഃ
സുരേന്ദ്രൈരാരാധ്യഃ ശ്രുണിഗണശിഖാ ഗീത ചരിതോ
ജഗന്നാഥഃസ്വാമീ നയന പഥഗാമീ ഭവതു മേ. 4

രഥാരൂഢോ ഗച്ഛൻ പഥിമിലിത ഭൂദേവ പടലൈഃ
സ്തുതി പ്രാദൂർഭാവം പ്രതിപദമുപാ കർണ്ണ്യ സദയഃ
ദയാസി സിന്ദൂർ ബന്ധുസ്ദകല ജഗതാ സിന്ധൂ സൂതയാ
ജഗന്നാഥഃസ്വാമീ നയന പഥഗാമീ ഭവതു മേ. 5

പരബ്രഹ്മാപീഡഃകുവലയദലോത്-ഫുല്ല നയനോ
നിവാസീ നീലാദ്രൗ നിഹിത ചരണോ/നന്ത ശിരസി,
രസാ നന്ദോ രാധാ സരസവ പുരാലിംഗ സഖോ
ജഗന്നാഥഃസ്വാമീ നയന പഥഗാമീ ഭവതു മേ. 6

നവൈ പാർത്ഥ്യം രാജ്യം ന ച കനകതാം ഭോഗ വിഭവം
നയാചേ/ഹം രമ്യാം നിഖില ജനകാമ്യാം വവധൂം
സദാ കാലേ കാലേ പ്രഥമ പതിനാ ഗീത ചരിതോ
ജഗന്നാഥഃസ്വാമീ നയന പഥഗാമീ ഭവതു മേ. 7

ഹരത്വം സംസാരം ദ്രുതതരമസാരം സുരപതേ
ഹത്വം പാപാനാം വിത തിമ പരാം യാദവ പതേ
അഹോ ദീനാ നാഥം നിഹിതമചലം നിശ്ചിത പദം
ജഗന്നാഥഃസ്വാമീ നയന പഥഗാമീ ഭവതു മേ. 8

(ഇതി ശ്രീ ശങ്കരാചാര്യ പ്രണിതം ജഗന്നാഥാഷ്ടകം
സമ്പൂർണ്ണം.)
കുറിപ്പ്ഃ
പദഭേദം ( )ൽ കൊടുത്തിട്ടുണ്ട്. അറിയാവുന്നവർ തിരുത്താൻ സഹായിക്കുക. 
--₹-₹₹-₹--

സുബ്രമണ്യാഷ്ടകം

ഹേയ്   സ്വാമിനാഥ കരുണാകര ദീനബന്ധോ,
ശ്രീ  പാർവ്വതീശ മുഖ പങ്കജ പദ്മ ബന്ധോ, 
ശ്രീസാധി ദേവ ഗണ പൂജിത പാദ പദ്മ, 
വല്ലീശ നാഥ  മമ ദേഹി കരാവലംഭം. 1 

ദേവാദി ദേവ സുത, ദേവ ഗണാദി നാധ, 
ദേവേന്ദ്ര വന്ധ്യ മൃദു പങ്കജ മഞ്ജു പാദ, 
ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തെ, 
വല്ലീശ  നാഥ മമ ദേഹി കരാവലംഭം. 2 

നിത്യാന്ന ദാന നിരതാഖില രോഗ ഹാരിൻ, 
ഭാഗ്യ പ്രദാന പരിപൂരിത ഭക്ത കാമ, 
ശ്രുത്യാഗമ പ്രണവ വാച്യ നിജ സ്വരൂപ, 
വല്ലീശ  നാഥ മമ ദേഹി കരാവലംഭം. 3 

ക്രൗഞ്ച സുരേന്ദ്ര പരിഗന്ദന ശക്തി സൂല, 
ചാപാ തി സാസ്ത്ര പരിമന്ദിത ദിവ്യ പാനൈ, 
ശ്രീ കുണ്ഡലീശ ധൃത തുണ്ഡ ശിഖീന്ദ്ര വാഹ, 
വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 4 

ദേവാദി ദേവ രഥ മണ്ഡല മധ്യ മേധ്യ, 
ദേവേന്ദ്ര പീതം നഗരം ദ്ധ്രുദ ചാപ ഹസ്ത, 
സൂരം നിഹത്യ സുര  കോടി ഭിരദ്യമാന, 
വല്ലീശ  നാഥ മമ ദേഹി കരാവലംഭം. 5 

ഹീരാദി രത്ന വര യുക്ത കിരീട ഹാര, 
കേയൂര കുണ്ഡല ലസത് കവചാഭിരാമ,
ഹേയ് വീരതരകാജയാമരബൃന്ദ വന്ധ്യ, 
വല്ലീശ നാഥ മമ ദേഹി കരാവലംഭം.. 6 

പഞ്ചാക്ഷരാദി മനു മ gamgaതൊയൈ, 
പഞ്ചാമൃതൈ പ്രൗധിതെന്ദ്ര മുഖൈർ മുനീന്ദ്ര്യൈ, 
പട്ടാഭിഷിക്ത മഘവത നയാസ നാധ, 
വല്ലീശ നാഥ  മമ ദേഹി കരാവലംഭം. 7 

ശ്രീ കാർത്തികേയ കരുണാമൃത പൂർണ്ണ ദൃഷ്ട്യാ, 
കാമദി രോഗ കലുഷി കൃത ദൃഷ്ട ചിത്തം, 
ശിക്ത്വാ തു മമവ കലാ നിധി കോടി കന്താ, 
വല്ലീശ  നാഥ മമ ദേഹി കരാവലംഭം.. 8 

ഫലശ്രുതിഃ
സുബ്രഹ്മണ്യാഷ്ടകം പുണ്യം യെഹ് പഠന്തി ദ്വിജൊതമ, 
തേയ് സർവ്വെ മുക്തിമയന്തി സുബ്രഹ്മണ്യ പ്രസാദത, 
സുബ്രഹ്മണ്യാഷ്ടകമിധം പ്രാതർ ഉദയ യ പഠെത്, 
കോടി ജന്മ കൃതം പാപം തത് ക്ഷണദ് തസ്യ നസ്യതി.
---₹--₹₹--₹---

നാരായണം ഭജേ നാരായണം!

പ്രാർത്ഥന 🙏

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

വൃന്ദാവനസ്ഥിതം നാരായണം ദേവ
വൃന്ദൈരഭിസ്ഥിതം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

ദിനകര മധ്യകം നാരായണം ദിവ്യ
കനകാംബരധരം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

പങ്കജലോചനം നാരായണം ഭക്ത
സങ്കടമോചനം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

കരുണാപയോനിധിം നാരായണം ഭവ്യ
ശരണാഗതനിധിം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

അജ്ഞാനനാശകം നാരായണം ശുദ്ധ
വിജ്ഞാനദായകം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

ശ്രീവൽസ ഭൂഷണം നാരായണം നന്ദ
ഗോവൽസ പോഷണം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

ശൃംഗാരനായകം നാരായണം പദ
ഗംഗാവിധായകം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി
നാരായണം ഭജേ നാരായണം

ഹരി നാരായണായ നമ:

ഞായറാഴ്ച ദീപം കൊറോണക്കെതിരെ!

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാൻ  ഉള്ള ആഹ്വാനം. 05/04/2020

ഏപ്രിൽ അഞ്ചാം തീയതി പ്രദോഷ വ്രതമാണ്. അന്ന് രാത്രി മഹാദേവന് ദീപം കൊളുത്തി ആരാധിക്കുന്നത് മൃത്യുഞ്ജയ ഹോമത്തിന് തുല്യമാണ്. പ്രധാനമന്ത്രി അതാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു പ്രധാനമന്ത്രി കൊറോണക്കെതിരെ പരമ്പരാഗത ഹൈന്ദവ പ്രതിരോധങ്ങൾ ഉപയോഗിക്കുന്നത് അഭിനന്ദനീയമാണ്.

ഹര ഹര മഹാദേവാ ...
 🙏🙏🙏