പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാൻ ഉള്ള ആഹ്വാനം. 05/04/2020
ഏപ്രിൽ അഞ്ചാം തീയതി പ്രദോഷ വ്രതമാണ്. അന്ന് രാത്രി മഹാദേവന് ദീപം കൊളുത്തി ആരാധിക്കുന്നത് മൃത്യുഞ്ജയ ഹോമത്തിന് തുല്യമാണ്. പ്രധാനമന്ത്രി അതാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു പ്രധാനമന്ത്രി കൊറോണക്കെതിരെ പരമ്പരാഗത ഹൈന്ദവ പ്രതിരോധങ്ങൾ ഉപയോഗിക്കുന്നത് അഭിനന്ദനീയമാണ്.
ഹര ഹര മഹാദേവാ ...
🙏🙏🙏
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ