അമ്മേ മഹാമായേ!
"പ്രത്യഗ്രാംഭോദവർണ്ണാ ശശധരശകലോ
ല്ലാസിദംഷട്രോജ്ജ്വലാസ്യാ
വജ്രാകാരം കൃപാണം ചഷകമപി മധു
വ്രാതപൂർണ്ണം ദധാനാ
മുണ്ഡസ്രങ്മണ്ഡിതാംഗീ വിവിധഫണിഫണാ
രത്നജാലപ്രദീപ്താ
ഭദ്രം വോ ഭദ്രകാളീ വിതരതു സുമനഃ
സംഘസംസ്തുയമാനാ."
= (പുത്തൻ മഴക്കാറിന്റെ നിറമുള്ളവളും ചന്ദ്രക്കലപോലെ ഇരിയ്ക്കുന്ന
ദംഷ്ട്രങ്ങളാൽ പ്രകാശമാനമായ മുഖമുള്ളവളും വാജ്രസദൃശമായ വാളും മദ്യം നിറച്ച
പാനപാത്രവും കൈകളിൽ ധരിച്ചവളും അറുത്ത ശിരസ്സുകൾകൊണ്ട് കോർത്ത
മാലയണിഞ്ഞവളും പലവിധ സർപ്പങ്ങളുടെ ശിരസ്സിലെ മാണിക്യങ്ങളെക്കൊണ്ട്
പ്രശോഭിതയും ദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നവളുമായ ഭദ്രകാളി, നിങ്ങൾക്ക്
ശുഭം നൽകട്ടെ!)
Curtesy:San
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ