Keyman for Malayalam Typing

ശ്രീ രാജരാജേശ്വരീ അഷ്ടകം

അംബാ സംഭവി ചന്ദ്രമൗലി രബലാ-അപർണ്ണ ഉമാ പാർവ്വതീ
കാളി ഹൈമവതി ശിവ ത്രിനയനീ കാർത്ത്യായനി ഭൈരവീ
സാവിത്രി നവ യൗവ്വന ശുഭകരീ സാമ്രാജ്യ ലക്ഷ്മിപ്രധാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.      1

അംബാ മോഹിനീ ദേവതാ ത്രിഭുവനാനി ആനന്ദ സന്ധായിനീ
വാണീ പല്ലവ ഭാണി വേണു മുരളി ഗാനപ്രീയാ ലോലിനീ
കല്യാണീ ഉഡുരാജ ഭിംബവദന ധൂമ്രാക്ഷ സംഹാരിണീ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.      2

അംബാ നൂപുര രത്ന കങ്കണധാരീ കേയൂര ഹാരാവലി
ജാതിചമ്പക വൈജയന്തിലഹരി ഗ്രൈവേയഗൈ രാജിതാ
വീണാ വേണു വിനോദ മന്ദിതാകരാ വീരാസനൈ സംസ്ഥിതാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.      3

അംബാ രൗദ്രിണി ഭദ്രകാളി ബഗലാ ജ്വാലാമുഖീ വൈഷ്ണവി
ബ്രഹ്മാണി ത്രിപുരാന്തകി സുരനുതാ ദെദീപ്യ മാനോജ്വലാ
ചാമുണ്ഡാശ്രിത രക്ഷപോഷ ജനനി ദാക്ഷായണി വല്ലവീ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.      4

അംബാകുല ധനുഃ കശാങ്ഗുശധരീ അർത്ഥേന്തു ബിംബാധരീ 
വരാഹി മധുകൈടഭപ്രശമനി വാണീ രമാ സേവിതാ
മല്ലാധ്യാസുരമുകദൈത്യ മഥനി മാഹേശ്വരീ ചാംബികാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.  5

അംബാസൃഷ്ടി വിനാശപാലങ്കരീ ആര്യാവിശം ശോഭിതാ
ഗായത്രീ പ്രണവാത്ചരാമൃതരസ പൂർണ്ണാനു സന്ധീകൃതാ
ഓംകാരി വിനതാസുദാർച്ചിതപക്ദാ ഉത്തണ്ഡ ദൈത്യാപഹാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.  6

അംബാ ശാശ്വത ആഗമാദിവിനുതാ ആര്യാ മഹാദേവതാ
യാ ബ്രഹ്മാദി പിപീലികാന്തജനനീ യാവൈ ജഗൻ മോഹിനി
യാ പഞ്ചപ്രണവാധി രേഫജനനി യാ ചിത്കലാ മാലിനി
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.  7

അംബാ പാലിത ഭക്ത രാജദനിസം അംബാഷ്ടകം യഹ് പഠേത്
അംബാലോല കടാക്ഷവീക്ഷ ലളിതം ചൈശ്വര്യമവ്യാഹദം
അംബാപാവന മന്ത്രരാജ പഠനാദന്തേ ച മോക്ഷപ്രദാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.  8

(ഇതി രാജരാജേശ്വര്യാഷ്ടകം സമ്പൂർണ്ണം)

അഭിപ്രായങ്ങളൊന്നുമില്ല: