Keyman for Malayalam Typing

ശ്രീ രാജരാജേശ്വരീ അഷ്ടകം

അംബാ സംഭവി ചന്ദ്രമൗലി രബലാ-അപർണ്ണ ഉമാ പാർവ്വതീ
കാളി ഹൈമവതി ശിവ ത്രിനയനീ കാർത്ത്യായനി ഭൈരവീ
സാവിത്രി നവ യൗവ്വന ശുഭകരീ സാമ്രാജ്യ ലക്ഷ്മിപ്രധാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.      1

അംബാ മോഹിനീ ദേവതാ ത്രിഭുവനാനി ആനന്ദ സന്ധായിനീ
വാണീ പല്ലവ ഭാണി വേണു മുരളി ഗാനപ്രീയാ ലോലിനീ
കല്യാണീ ഉഡുരാജ ഭിംബവദന ധൂമ്രാക്ഷ സംഹാരിണീ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.      2

അംബാ നൂപുര രത്ന കങ്കണധാരീ കേയൂര ഹാരാവലി
ജാതിചമ്പക വൈജയന്തിലഹരി ഗ്രൈവേയഗൈ രാജിതാ
വീണാ വേണു വിനോദ മന്ദിതാകരാ വീരാസനൈ സംസ്ഥിതാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.      3

അംബാ രൗദ്രിണി ഭദ്രകാളി ബഗലാ ജ്വാലാമുഖീ വൈഷ്ണവി
ബ്രഹ്മാണി ത്രിപുരാന്തകി സുരനുതാ ദെദീപ്യ മാനോജ്വലാ
ചാമുണ്ഡാശ്രിത രക്ഷപോഷ ജനനി ദാക്ഷായണി വല്ലവീ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.      4

അംബാകുല ധനുഃ കശാങ്ഗുശധരീ അർത്ഥേന്തു ബിംബാധരീ 
വരാഹി മധുകൈടഭപ്രശമനി വാണീ രമാ സേവിതാ
മല്ലാധ്യാസുരമുകദൈത്യ മഥനി മാഹേശ്വരീ ചാംബികാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.  5

അംബാസൃഷ്ടി വിനാശപാലങ്കരീ ആര്യാവിശം ശോഭിതാ
ഗായത്രീ പ്രണവാത്ചരാമൃതരസ പൂർണ്ണാനു സന്ധീകൃതാ
ഓംകാരി വിനതാസുദാർച്ചിതപക്ദാ ഉത്തണ്ഡ ദൈത്യാപഹാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.  6

അംബാ ശാശ്വത ആഗമാദിവിനുതാ ആര്യാ മഹാദേവതാ
യാ ബ്രഹ്മാദി പിപീലികാന്തജനനീ യാവൈ ജഗൻ മോഹിനി
യാ പഞ്ചപ്രണവാധി രേഫജനനി യാ ചിത്കലാ മാലിനി
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.  7

അംബാ പാലിത ഭക്ത രാജദനിസം അംബാഷ്ടകം യഹ് പഠേത്
അംബാലോല കടാക്ഷവീക്ഷ ലളിതം ചൈശ്വര്യമവ്യാഹദം
അംബാപാവന മന്ത്രരാജ പഠനാദന്തേ ച മോക്ഷപ്രദാ
ചിത്രുഭി പരദേവതാ ഭഗവതി ശ്രീ രാജരാജേശ്വരീ.  8

(ഇതി രാജരാജേശ്വര്യാഷ്ടകം സമ്പൂർണ്ണം)

മൂന്ന് സ്തോത്രങ്ങൾ!

സൂര്യസ്തോത്രം

"ജപാ കുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സർവപാപഹനനം പ്രണതോസ്മി ദിവാകരം."

സൂര്യഗായത്രി മന്ത്രം

"അശ്വധ്വജായ വിദമഹേ 
പാശഹസ്തായ ധീമഹി
തന്നോ സൂര്യ പ്രചോദയാത് ."

പൂർവ്വജന്മം

"പൂർവ ജന്മാർജ്ജിതം കർമ്മം
ശുഭം വാ യതിവാ ശുഭം 
തസ്യ പക്തിം ഗ്രഹാസർവ്വേ 
സൂചേയന്തീഹ ജന്മനി."