നമഃ സൂര്യായ സോമായ മംഗലായ ബുധായ ച
ഗുരു ശുക്ര ശനിഭ്യാശ്ച, രാഹവ കേതവ നമഃ
ഭഗവാൻ സൂര്യൻ:
“ജപകുസുമ സങ്കഷം കശ്യപേയം മഹാധ്യുതീം
തമോർമിം സർവപാപഘ്നം പ്രണതോസ്മി ദിവാകരം”
ഭഗവാൻ ചന്ദ്രൻ:
“ദധി ശങ്ക തൃഷാരാഭ്യം ക്ഷീരോ ദർണ്ണവ സംഭവാ
നമാമി ശശിനം സോമം ശംഭോർ മുക്ത ഭൂഷണം”
ഭഗവാൻ കുചൻ:
“ധരണീ ഗർഭ സംഭൂതം, വിദ്യുത് കാന്തി സമപ്രഭം
കുമരം ശക്തിഹസ്തം ച തം മംഗളാം പ്രണമാമ്യഹം”
ഭഗവാൻ ബുധൻ:
“പ്രീയങ്കു കാളികാശ്യാമം, രൂപേണ പ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം”
ഭഗവാൻ ഗുരു:
“ദേവനാം ച ഋഷിനാം ച ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേഷം തം നമാമി ബൃഹസ്പതിം”
ഭഗവാൻ ശുക്രൻ:
“ഹിമകുന്ദ മൃണ ലാഭം ദൈത്യനാം പരമം ഗുരും
സർവ ശാസ്ത്ര പ്രവക്തരം ഭാർഗവം പ്രണമാമ്യഹം”
ഭഗവാൻ ശനി:
“നീലാഞ്ചന സമാഭാസം രവി പുത്രം യമാഗ്രചം
ചായ മാർത്തണ്ഡ സംഭൂതം തം നമാമി ശനീശ്വരം”
ഭഗവാൻ രാഹു:
“അർദ്ധകായം മഹാ വീര്യം ചന്ദ്ര ആദിത്യ വിമർദ്ദനം
സിംഹിക ഗർഭ സംഭൂതം തം രാഹും പ്രണമാമ്യഹം”
ഭഗവാൻ കേതു:
“പലാഷ പുഷ്പ സങ്കാശം തരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം”
ഫലശ്രുതിഃ
“ഇതി വ്യാസമുഖോദ് ഗീതം യ പഠേത് സുസംഹിത
ദിവ്യ വാ യധി വാ രാത്രൊ വിഘ്ന ശാന്തിർ ഭവിഷ്യതി.
നരനാരി നൃപാണം ച ഭവേദ് ദുസ്വപ്ന നാശനം
ഐശ്വര്യമതുലം ധോഷാമാരോഗ്യം പുഷ്ടിവർധനം
ഗ്രഹ നക്ഷത്രജാ പീഡ തസ്കരഗ്നി സമുദ്ഭവ
താ സർവപ്രസന്നം യന്തി വ്യാസോ ബ്രുതേന സംശയ.”