Lest we forget the rich and varied heritage of Azhikode.
Keyman for Malayalam Typing
ഓർക്കുമോ…?
“ബാധിച്ചു രുക്ഷശില വാഴ്വതിൽനിന്നു മേഘ
ജ്യോതിസ്സു തൻ ക്ഷണിക ജീവിതമല്ലി കാമ്യം”
മറ്റുള്ളവർക്ക് ബാധയായി കരിമ്പാറയേപ്പോലെ ഏറേക്കാലം ജീവിക്കുന്നതിനേക്കാൾ എത്ര അഭികാമ്യമാണ് മിന്നൽ പിണറിന്റെ ക്ഷണിക ജീവിതം! ആശാന്റെതാണ് ഈ സുന്ദരമായ വരികൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ