Keyman for Malayalam Typing
കണ്ണൂർ പള്ളി 200 വര്‍ഷം പിന്നിടുന്നു...
ബ്രിട്ടീഷ് ഭരണത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന കണ്ണൂര്‍ കന്റോണ്‍മെന്റ് പ്രദേശത്തെ സെന്റ് ജോണ്‍സ് സി.എസ്.ഐ പള്ളി 200 വര്‍ഷം പിന്നിടുന്നു. കണ്ണൂര്‍ ജില്ലാ ആസ്പത്രിക്കടുത്തുള്ള പള്ളി 1811-ല്‍ ബ്രിട്ടീഷുകാരാണ് നിര്‍മിച്ചത്. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ആരാധന നടത്താന്‍ നിര്‍മിച്ച ദൈവാലയം പട്ടാളപ്പള്ളിയെന്നും ഇംഗ്ലീഷ് പള്ളിയെന്നും അറിയപ്പെട്ടിരുന്നു. ദേശീയ പൈതൃക പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുള്ള പള്ളി ഇന്ന് സി.എസ്.ഐ. സഭയുടെ അധീനതയിലാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ