പ്രതിഭടശ്രേണി ഭീഷണ
ജനിഭയസ്ഥാനതാരണ
നിഖില ദുഷ്കർമകർശന
ജയ ജയ ശ്രീസുദർശന.
വരഗുണസ്തോമഭൂഷണ
ജഗദവസ്താനകാരണ
നിഗമസദ്ധർമ്മ ദർശന
ജയ ജയ ശ്രീസുദർശന ! ...1
(ശ്രീ സുദർശനചക്രമേ, ശത്രുക്കൾ നിന്റെ പേരുകേട്ടാൽ ഭയന്ന് ഓടുന്നു. സർവസൽഗുണങ്ങൾക്കും അധിപതിയായ നിന്നെ പൂജിക്കുന്നവരേയെല്ലാം രക്ഷിക്കുന്നു. സർവ്വവും നിന്റെ ശക്തിയാൽ നിലനിൽക്കുന്നു. ഭക്തന്മാർ സധർമ്മങ്ങൾ അനുഷ്ടിക്കുന്നു. ശ്രീ സുദർശന നാമം ജയിക്കട്ടെ ! )
തുടരും....
Technorati Tags: sudarsanashtakam,Lord Vishnu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ