Who will be a successful person ( in life ) ?
It is a million dollar question today !
“ മിത്രലാഭഃ സുഹദ്രേദഃ വിഗ്രഹഃ
സന്ധിരേവ ച
ഹിതോപദേശ നാമാർഥ
ചദുർധോ സുവിഭാജിതഃ ”
അതിനുള്ള ഉത്തരമാണ് മേലെ ഉദ്ധരിച്ചിട്ടുള്ള നാലുവരി പദ്യത്തിൽ ഉള്ളത്.
ഇത് 13 - 14 ശതകത്തിൽ ജീവിച്ചിരുന്ന നാരായണ എന്ന പേരുള്ള ഒരു
മഹാകവിയുടെ ഹിതോപദേശ എന്ന സാഹിത്യരചനയിൽനിന്ന് ഉദ്ധരിച്ചിട്ടുള്ളതാണ്.
Meaning:-
For success in life one should:
Make friendship with the deserving, separate those who are hostile,
fight and make peace according to the situation.
ഹിതോപദേശമെന്നാൽ- നല്ല ‘അഡ്വൈസ് ’ എന്നാണർഥം. എന്നും
നല്ല ഉപദേശങ്ങൾക്ക് പ്രസക്തിയുണ്ട് . അതിൽ സംശയം വേണ്ട.
അർഹതയുള്ളവരായിരിക്കണം ഉപദേശം നൽകുന്നവർ.
ഈ മഹൽഗ്രന്ഥം പഞ്ചതന്ത്ര കഥകളുടെ മുൻപേയുള്ളതാണ് . ലോകത്തിലുള്ള
സകല ചരാചരങ്ങളും ഇതിലെ കഥാപാത്രങ്ങളാണ്. മനുഷ്യനെപ്പോലെ തന്നെ അവയൊക്കെ
സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന രീതിയിലാണ് ഇതിലെ രംഗങ്ങൽ ഓരോന്നും
ആവിഷ്കരിക്കിട്ടുള്ളത്.
തുടരും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ