ശ്രീ ശങ്കരാചാര്യ വിരചിതാ സൌന്ദര്യലഹരി
ശ്രീ ഗുരു പാദുകാ വന്ദനം:-
ഐംകാര ഹ്രീംകാര രഹസ്യയുക്ത
ശ്രീംകാര ഗൂഢാർഥ മഹാവിഭൂത്യാ ,
ഓംകാര മർമ്മ പ്രതിപാദിനീഭ്യാം
നമോ നമഃ ശ്രീ ഗുരു പാദുകാഭ്യാം .
ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പംദിതുമപി ,
അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി
പ്രണംതും സ്തോതും വാ കഥമകൃത പുണ്യഃ പ്രഭവതി . 1.
തനീയാംസം പാംസും തവ ചരണ പംകേരുഹഭവം
വിരിംചിഃ സഞ്ചിന്വൻ വിരചയതി ലോകാനവികലം ,
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂലന വിധീം. 2.
അവിദ്യാനാമംതസ്തിമിര മിഹിര ദ്വീപനഗരീ
ജഡാനാം ചൈതന്യ സ്തബക മകരംദ സ്രുതിഝരീ ,
ദരിദ്രാണാം ചിന്താമണി ഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി . 3.
ത്വദന്യഃ പാണിഭ്യാം അഭയവരദോ ദൈവത ഗണഃ
ത്വം എകാ നൈവാസി പ്രകടിത വരാഭ്Iത്യാഭിനയാ.
ഭയാത്ത്രാതും ദാതും ഫലം അപി ച വാൻഛാ സമാധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌ 4
ഹരിസ്ത്വാമാരാധ്യ പ്രണത ജന സൌഭാഗ്യ ജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത് ,
സ്മരോപി ത്വാം നത്വാ രതി നയന ലേഹ്യേന വപുഷാ
മുനീനാമപ്യംതഃ പ്രഭവതി ഹി മോഹായ മഹതാം .5.
ധനുഃ പൌഷ്പം മൌര്വീ മധുകരമയീ പഞ്ച വിശിഖാഃ
വസംതഃ സാമംതോ മലയമരദായോധന രഥഃ ,
തഥാപ്യേകഃ സര്‍വം ഹിമഗിരിസുതേ കാമപികൃപാം
അപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ . 6 .
ക്വണത്കാംചീ ദാമാ കരികലഭ കുംഭസ്തന നതാ
പരിക്ഷീണാ മധ്യേ പരിണത ശരച്ചംദ്ര വദനാ ,
ധനുർബാണാൻ പാശം സൃണിമപി ദധനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോ പുരുഷികാ . 7.
സുധാ സിംധോർമ്മധ്യേ സുരവിടപി വാടീ പരിവൃതേ
മണിദ്വീപേ നീപോപവനവതീ ചിന്തമണിഗൃഹേ ,
ശിവാകാരേ മംചേ പരമശിവ പര്യംക നിലയാം
ഭജംതി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം . 8.
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദിമരുതമാകാശമുപരി ,
മനോപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ . 9 .
സുധാധാരാസാരൈശ്ചരണ യുഗലാംതര്വിഗലിതൈഃ
പ്രപഞ്ചം സിഞ്ചംതീ പുനരപി രസാമ്നായ മഹസഃ ,
അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമധ്യുഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുംഡേ കുഹരിണി . 10 .
(ഇതിന്റെ തുടർച്ച ഈ ബ്ലോഗിൽ തന്നെ മറ്റൊരു പോസ്റ്റിൽ ഉണ്ട്.)
1 അഭിപ്രായം:
തളിപ്പറമ്പ്: കേരളത്തില്‍ ബലരാമനെ പ്രതിഷ്ഠിച്ചാരാധിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായ മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തില്‍ 16ന് ഞായറാഴ്ച അക്ഷയതൃതീയ (ബലരാമ ജന്മദിനം) ആഘോഷിക്കും. വൈശാഖമാസത്തിലെ അക്ഷയ തൃതീയ ദിവസമാണ് പരശുരാമാവതാരവും ബലരാമാവതാരവും നടന്നത്. അതുകൊണ്ട് അക്ഷയതൃതീയ ആഘോഷം ബലഭദ്രസ്വാമി ക്ഷേത്രത്തില്‍ പ്രാധാന്യം ഉള്ളതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ