ശിവാനന്ദ ലഹരി ഒന്നാം ശ്ലോകം ഇതിനു മുന്‍പുള്ള (13.06.09) പൊസ്റ്റിലുണ്ട്
“ഗലന്തീ ശംഭോ ത്വച്ചരിഥ-സരിതഃ കില്ബിഷരജോ
ദലന്തീ ധീകുല്യാസരണിഷു പതന്തീ വിജയതാം.
ദിശന്തീ സംസാര-ഭ്രമണ-പരിതാപോപശമനം
വസന്തീ മച്ചേതോ-ഹൃദഭുവി ശിവാനന്ദലഹരീ ” -2-
(ഓ ശംഭു ദേവാ, ശിവപുരാണങ്ങളില്‍നിന്നും കിട്ടുന്ന ശിവാനനന്ദമാകുന്ന ഈ ജലപ്രവാഹം, പാപ നാശിനിയും സകല അഴുക്കുകളേയും ശുദ്ദമാക്കിക്കൊണ്ട് ഒഴുകുന്ന നദിയെപ്പോലെ, മനസ്സിനെ സന്തോഷത്തോടെ എപ്പോഴും നിലനിര്‍ത്തുന്നതുമാകുന്നു)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ