Keyman for Malayalam Typing

പൊക്യാരത്ത്‌ ഭഗവതിക്ഷേത്രം

പൊക്യാരത്ത്‌ ക്ഷേത്രോത്സവം തുടങ്ങി

അഴീക്കോട്‌ അരയാക്കണ്ടിപ്പാറക്കുള്ള  പൊക്യാരത്ത്‌ ഭഗവതിക്ഷേത്രം ദ്വിദിന ഉത്സവം ഇന്ന്‌  തുടങ്ങി. തിരുവത്താഴത്തിന്‌ അരിയളവ്‌ ചടങ്ങ്‌ വൈകുന്നേരം നടന്നു. തുടര്‍ന്ന്‌ പ്രഭാഷണമുണ്ടായി. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30 അന്നദാനം , വൈകുന്നേരം 5ന്‌ കേളി, 5.30ന്‌ ഇരട്ടത്തായമ്പക, 7.30ന്‌ തിരുനൃത്തം. അകത്തെഴുന്നള്ളത്തോടെ സമാപിക്കും.

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: