(ബഹ്മമെന്ന ആത്യന്തിക സത്യം)
🪔 ശാന്തിപാഠം 🪔
”ഓം സഹനാവവതു, സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ, തേജസ്വി-
നാവധീതമസ്തു, മാവിദ്വിഷാവഹൈ
ഓം ശാന്തി: ശാന്തി: ശാന്തി:”
”നമ്മെ ഒന്നിച്ച് രക്ഷിക്കുമാറാകട്ടെ, നമ്മെ ഒന്നിച്ച് പാലിച്ചിടട്ടെ, നമുക്കൊരുമിച്ച് വീര്യം സമ്പാദിക്കാം, നാം പഠിച്ചതെല്ലാം തേജസ്സുറ്റതായിത്തീരട്ടെ,
നാമാരും അന്യോന്യം ദ്വേഷിക്കാതിരിക്കട്ടെ”
എന്നാണ് ഇതിനര്‍ത്ഥം.
🪔
സർവ്വംകൃഷ്ണാർപ്പണമസ്തു:
(കടപ്പാട്: പ്രബോധ്കുമാർ. എസ് )
🪔 🌷🙏🌹🪔🌷🙏🌷🪔