സരസ്വത്യഷ്ടകം
1
അമലാ വിശ്വവന്ദ്യാ സാ
കമലാകരമാലിനീ
വിമലാഭ്രനിഭാ വോവ്യാൽ
കമലായാ സരസ്വതീ
2
വർണ്ണസംസ്ഥാംഗരൂപാ യാ
സ്വർണ്ണരത്ന വിഭൂഷിതാ
നിർണ്ണയാ ഭാരതീ ശ്വേതവർണ്ണാ
വോവ്യാൽ സരസ്വതീ
3
വരദാഭയരുദ്രാക്ഷ
വരപുസ്തക ധാരിണി
സരസാ സാ സരോജത്ഥാ
സാരാ വോവ്യാൽ സരസ്വതീ
4
സുന്ദരീ സുമുഖീ പത്മ-
മന്ദിരാ മധുരാ ച സാ
കുന്ദഭാസാ സദാ വോവ്യാ-
ദ്വന്ദിതാ യാ സരസ്വതീ
5
രുദ്രാക്ഷ ലിപിതാ കുംഭ-
മുദ്രാധൃത കരാംബുജാ
ഭദ്രാർത്ഥദായിനീ സാവ്യാൽ
ഭദ്രാബ്ജാക്ഷീ സരസ്വതീ
6
രത്നകൗശേയ രത്നാഢ്യാ
വ്യക്തഭാഷണ ഭൂഷണാ
ഭക്തഹൃത് പത്മ സംസ്ഥാസാ
ശക്താ വോവ്യാൽ സരസ്വതീ
7
ചതുർമുഖസ്യജായാ യാ
ചതുർവേദ സ്വരൂപിണീ
ചതുർഭുജാ ച സാ വോവ്യാ
ചതുർവർഗ്ഗാ സരസ്വതീ
8
സർവ്വലോക പ്രപൂജ്യാ യാ
പർവചന്ദ്രനിഭാനനാ
സർവ്വജിഹ്വാഗ്ര സംസ്ഥാ സാ
സദാ വോവ്യാൽ സരസ്വതീ
🙏🙏🙏₹₹₹
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ