Keyman for Malayalam Typing

ഓം നമോ- പ്രാർഥന

ഓം നമോ നാരായണായ 🙏

"സാംഖ്യം വിശാലം പരമം പുരാണം മഹാർണവം വിമലമുദരാകാന്തമ്.
കുത്സനം ച സാംഖ്യം നൃപതേ മഹാത്മാ നാരായണാ ധാരയതേ`പ്രമേയം "

(സാംഖ്യന്റെ ജ്ഞാനം അത്യന്തം വിശാലവും ഏറെ പ്രാചീനവുമാണ്. അത് മഹാസാഗരത്തെ പോലെ അഗാധവും നിർമലവും ഉദാരഭാവങ്ങളാൽ പരിപൂർണവും അതിസുന്ദരവുമാകുന്നു. നരനാഥാ, പരമാത്മാവായ ഭഗവാൻ നാരായണൻ ഈ പരിപൂർണമായ, അപ്രമേയ സംഖ്യജ്ഞാനത്തെ പൂർണരൂപത്തോട് ധരിച്ചിരിക്കുന്നു.)

ശുഭദിനം!