Keyman for Malayalam Typing

സന്ധ്യാവന്ദനം

സന്ധ്യാവന്ദനം

സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ദേവി നാരായണീ നമോസ്തുതേ

മഹാലക്ഷ്മീ നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരീ
ഹരിപ്രിയേ നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ

നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി
സർവ്വപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധിബുദ്ധിപ്രദേ ദേവി ഭക്തിമുക്തി പ്രദായനി
മന്ത്രമൂർത്തേ മഹാദേവി മഹാലക്ഷ്മീ നമോസ്തുതേ   

ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷമ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

സർവ്വജ്ഞ സർവ്വവരദേ സർവ്വദുഷ്ട ഭയങ്കരി
സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ 

🪔 ഓം ശ്രീമഹാദേവ്യൈ നമഃ 🙏

ശുഭസന്ധ്യ

അഭിപ്രായങ്ങളൊന്നുമില്ല: