Keyman for Malayalam Typing

ശുഭദിനം

🙏
🕉️
"ഓം യേ ദേവാ ദിവി'ഷ്ഠ യേ പൃഥ്വിവ്യാ൦ 
യേ അന്തരീക്ഷ ഓഷധീഷു പശുഷ്വപ്സ്വന്ത:
തേ ക്രിണുത ജരസമായുരസ്മൈ 
ശതമന്യാൻപരി വൃണക്തുമൃത്യുൻ!"

ദ്യുലോകത്തിലും പൃഥ്വിയിലും അന്തരീക്ഷത്തിലും സ്ഥിതരായിരിക്കുന്ന ദേവന്മാർ ആരെല്ലാമാണോ, കൂടാതെ ഓഷധികളിലും പക്ഷിമൃഗാദികളിലും ജലത്തിലുമിരിക്കുന്ന ദേവന്മാർ ആരെല്ലാമാണോ, അവരെല്ലാം ഞങ്ങളെ പൂർണായുഷ്മാന്മാരാക്കി തീർക്കട്ടെ. നൂറുകണക്കിന് മൃത്യു കാരണങ്ങളെ ഞങ്ങളിൽ നിന്ന് ദൂരെ അകറ്റട്ടെ !
ഓം നമഃശിവായ: 
ശുഭദിനം🌷
***

അഭിപ്രായങ്ങളൊന്നുമില്ല: