സുഭാഷിതം 20

 സുഭാഷിതം

"ഏകോ ധർമഃ പരം ശ്രേയഃ

ക്ഷമൈകാ ശാന്തിരുത്തമാ

വിദ്യൈകാ പരമാ ദൃഷ്ടിര-

ഹിംസൈകാ സുഖാവഹാ !"


(=ധർമ്മം ഒന്നു മാത്രമാണ് പരമമായ ശ്രേയസ്സ്.

ക്ഷമ ഒന്നു മാത്രമാണ് ഉത്തമമായ ശാന്തിയും.

അറിവ് ഒന്നു മാത്രമാണ് ഏറ്റവും ശ്രേഷ്ഠമായ കാഴ്ച.

അഹിംസ ഒന്നു മാത്രമാണ് സുഖമേകുന്നത്.)

🙏🙏🙏 

അഭിപ്രായങ്ങളൊന്നുമില്ല: