സുഭാഷിതം
"മുക്തിമിച്ഛസി ചേത്താത
വിഷയാൻ വിഷവൽ ത്യജ
ക്ഷമാ/ർജ്ജവം ദയാ ശൌചം
സത്യം പീയുഷവദ് ഭജ!"
=
നിങ്ങൾക്ക് അധ:പതിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ദുശീലങ്ങളെ കൂട്ടുപിടിക്കുക, ഉയർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ ക്ഷമയും, സഹിഷ്ണുതയും, സത്യവും, സമഭാവനയും അമൃതമായി സ്വീകരിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ