സുഭാഷിതം
"തത്ര സ്നാത്വാ ച പീത്വാ ച
യമുനാ യത്ര നിഃസൃതാ ,
സര്‍വ്വപാപവിനിര്‍മുക്താ
പുനാത്യാസപ്തമം കുലം . "
(സപ്തനദികളിലൊന്നായ യമുനയുടെ ഉത്ഭവസ്ഥാനമാണു് യമുനോത്തരി. ഇവിടെ സ്നാനം ചെയ്യുകയും ഇവിടത്തെ തീര്‍ത്ഥജലം കുടിക്കുകയും ചെയ്താല്‍ സകല പാപങ്ങളില്‍ നിന്നും മുക്തനായിത്തീരുന്നു. മാത്രമല്ല അവന്‍െറ വംശത്തിലെ ഏഴു തലമുറ വരെയുള്ളവര്‍ പാപമുക്തരാകുന്നു.)
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ